Thursday, February 17, 2011

മലയാളം വെബ്സൈറ്റ് മൊബൈലില്‍ വായിക്കാം

  മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപെര മിനി ഡൌണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപെരമിനി ബ്രൌസര്‍ ക്ലിക്ക് ചെയ്യുക. ബ്രൌസറിന്റെ അഡ്രസ്‌ ബാറില്‍ "Config:" എന്ന് ടൈപ്പ് ചെയ്ത് "go" ബട്ടണ്‍ പ്രസ്‌ ചെയ്യുക തുടര്‍ന്ന് വിന്‍ഡോവില്‍ താഴേ ഭാഗത്ത് തെളിയുന്ന "Use bitmap fonts for complex scripts" എന്നതില്‍ "No " എന്നതിന് പകരം "yes " സെലക്ട്‌ ചെയ്ത് സേവ് ചെയ്യുക. ഇനി unicode മലയാളം ഫോണ്ട് യുസ് ചെയ്യുന്ന വെബ്സൈറ്റ് എടുകുമ്പോള്‍ മലയാളത്തില്‍ വയ്ക്കാം.

വീഡിയോ ട്യൂട്ടോറിയല്‍ താഴെ





Wednesday, February 16, 2011

VZOchat





   VZOchat ഉപയൊഗിക്കൂ ഇതിലൂടെ വളരെ ലളിതമായി ഹൈ കോളിറ്റി വീഡിയോ ചാറ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ വീഡിയോ കോണ്‍ഫറന്‍സ്, ടെക്സ്റ്റ്‌ ചാറ്റ് എന്നിവക്കും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.