മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളവര്‍ ഒപെര മിനി ഡൌണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപെരമിനി ബ്രൌസര്‍ ക്ലിക്ക് ചെയ്യുക. ബ്രൌസറിന്റെ അഡ്രസ് ബാറില്‍ "Config:" എന്ന് ടൈപ്പ് ചെയ്ത് "go" ബട്ടണ്‍ പ്രസ് ചെയ്യുക തുടര്‍ന്ന് വിന്‍ഡോവില്‍ താഴേ ഭാഗത്ത് തെളിയുന്ന "Use bitmap fonts for complex scripts" എന്നതില്‍ "No " എന്നതിന് പകരം "yes " സെലക്ട് ചെയ്ത് സേവ് ചെയ്യുക. ഇനി unicode മലയാളം ഫോണ്ട് യുസ് ചെയ്യുന്ന വെബ്സൈറ്റ് എടുകുമ്പോള്‍ മലയാളത്തില്‍ വയ്ക്കാം.
വീഡിയോ ട്യൂട്ടോറിയല്‍ താഴെ
വീഡിയോ ട്യൂട്ടോറിയല്‍ താഴെ
No comments:
Post a Comment