എല്ലാ മൊബൈലിലും ഒരു IMEI (International Mobile Equipment Identity)നമ്പര്‍ ഉണ്ടാവും. ഈ നമ്പര്‍ ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെങ്കിലും കണ്ടുപിടിക്കാന്‍ സാധിക്കും.
ഇനി എങ്ങനെയാണു നഷ്ടപ്പെട്ട മൊബൈല്‍ കണ്ടുപിടിക്കുന്നത് എന്ന് നോക്കാം...
1.ആദ്യം നിങ്ങളുടെ മൊബൈലില്‍ *#06# എന്നു ഡയല്‍ ചെയ്യുക.
2.അപ്പോള്‍ മൊബൈലില്‍ 15 അക്കം ഉള്ള നമ്പര്‍(IMEI) കാണാം.
3.ഈ നമ്പര്‍ നിങ്ങള്‍ കുറിച്ചു വെക്കുക.ഈ നമ്പര്‍ ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
4.നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMEI നമ്പര്‍ cop@vsnl.net എന്ന ഇ-മെയിലില്‍ അയക്കുക.
5.GPRS-ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.
cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം :-
Your name :
Address :
Phone model :
Make :
Last used No :
E-mail for communication :
Missed date :
IMEI No :
കുറിപ്പ്:ഇന്ത്യയില്‍ വെച്ചു നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
പക്ഷെ ഇപ്പൊ ഗി.സി. ഡി. എ ഇല്‍ ഏതു ഫോണ്‍ ഇലും IMEI നമ്പര്‍ ഇട്ടു കൊടുക്കുനുന്ദ് ,,ഒരു ഫോണ്‍ ഇല്‍ തന്നെ 2 IMEI നമ്പര്‍ ഇട്ടു കൊടുക്കാന്‍ പറ്റും അവര്‍ക്ക് .നമുക്ക് IMEI നമ്പര്‍ ഇടാന്‍ ഒരു ലാപ് മാത്രം മതി,
ReplyDelete