Tuesday, November 30, 2010

നെറ്റ്വര്‍ക്ക് ഷെയര്‍ ഓഫ് ലൈന്‍ ആയി ഉപയൊഗിക്കാം

   നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ ഓഫ് ലൈന്‍ ആയി ഉപയോഗിക്കാം. ഇതിലുടെ  നെറ്റ്വര്‍ക്കില്‍ ഉള്ള ഫയല്‍ ലഭ്യമല്ലാത്തപ്പോഴും അതില്‍ വര്‍ക്ക്‌ ചെയ്യാം.പിന്നീട് നെറ്റ്വര്‍ക്കിലുള്ള ഫയല്‍ ലഭ്യമവുന്ന വേളയില്‍  അത് ആട്ടോമറ്റിക്ക് ആയ് synchronize ചെയ്യുകയും ചെയ്യും. ഇതിനായ്  രണ്ടു configuration ചെയ്യേണ്ടതുണ്ട്. 


ആദ്യം നെറ്റ്വര്‍ക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക്  ചെയ്ത് Make Available Offlineഎന്നത് എനേബിള്‍ ചെയ്യണം. 
  
പിന്നീട് നമ്മള്‍ ഇരിക്കുന്ന സിസ്റ്റത്തില്‍ My Computer ഓപ്പണ്‍ ചെയ്ത്  tool മെനു എടുത്ത് അതില്‍ ഫോള്‍ഡര്‍ ഒപ്ഷന്‍ എടുക്കുക.
പിന്നീട് ഓപ്പണ്‍ ആയ് വരുന്ന ചെറിയ വിന്‍ഡോയില്‍ Offline file ടാബ് സെലക്ട്‌ ചെയ്യുക. അതില്‍ Enable Offline Files, Synchronize all offline file when logging on & Synchronize all offline file before logging off  എന്നിവയില്‍ ടിക്ക് ഇട്ടതിനുശേഷം Apply & Ok കൊടുക്കുക.



Royalty Free Music
by NeoSounds.com


No comments:

Post a Comment