Wednesday, October 20, 2010

ബാച്ച് ഫയല്‍ ഉപയോഗിച്ച് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യാന്‍

ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെയുള്ള കോഡ് അതിലേക്കു കോപ്പി ചെയ്യുക.

@echo off
color 1a
shutdown /s /c "system shutdown..please wait"
ഇനി ഇത് shutdown.bat എന്നാ പേരില്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.ഇനി ആ അതില്‍ ഒന്ന് ക്ലിക്ക് ചെയ്തു നോക്ക്.
.....................................
ഷട്ട് ഡൌണ്‍ സ്റ്റോപ്പ് ചെയ്യാന്‍
shutdown /a എന്ന് Run കമാന്റ് കൊടുത്ത് Enter അടിക്കുക .
അല്ലെങ്കില്‍ താഴെയുള്ള കോഡ് നോട്ട് പാഡില്‍ കോപ്പി ചെയ്ത് പുതിയ ബാച്ച് ഫയല്‍ ഉണ്ടാക്കാം

cls
@echo off
color 1a
shutdown /a
echo /c "shutdown stopped"

ഇനി ഇത് shtdwnstopped.bat കൊടുത്ത് സേവ് ചെയ്തോളൂ.

No comments:

Post a Comment